First-ever flight: Plane with US, Israeli officials lands in UAE | Oneindia Malayalam

2020-09-01 1,297

First-ever flight: Plane with US, Israeli officials lands in UAE
പശ്ചിമേഷ്യയില്‍ പുതിയ ചരിത്ര പിറവി. ഇസ്രായേലില്‍ നിന്ന് ആദ്യ യാത്രാ വിമാനം യുഎഇയിലെത്തി. സൗദി അറേബ്യ ആകാശപാത തുറന്നുകൊടുത്തതോടെ യാത്ര എളുപ്പമായി. ഇസ്രായേലിന്റെയും അമേരിക്കയുടെയും പ്രതിനിധികളുമായിട്ടാണ് വിമാനം ടെല്‍ അവീവില്‍ നിന്ന് പുറപ്പെട്ടത്.